പയ്യന്നൂർ: പരേതനായ ജ്യോത്സ്യർ അച്ചം വീട്ടിൽ നാരായണ പൊതുവാളുടെ ഭാര്യ കുട്ടമത്ത് കാമ്പ്രത്ത് പത്മിനി അമ്മ (84) നിര്യാതയായി. മക്കൾ: ഡോ: കെ.കെ.ശ്രീനിവാസൻ (ചെറുകുന്ന്), അഡ്വ: കെ.കെ. ശ്രീധരൻ (പയ്യന്നൂർ), ഡോ: കെ.കെ. സോമശേഖരൻ (റിട്ട: പ്രൊഫസർ), കെ.കെ.വിജയലക്ഷ്മി, ജ്യോത്സ്യർ കെ.കെ. വേണുഗോപാലൻ (മൈസൂർ), ഡോ: കെ.കെ.ശിവദാസൻ (മാനസിക ആരോഗ്യ കേന്ദ്രം, കോഴിക്കോട്), കെ.കെ.സ്മിത (തൃശൂർ). മരുമക്കൾ: ഡോ: സ്വർണ്ണലത (പരിയാരം മെഡിക്കൽ കോളേജ്) ശ്രീരേഖ (ജില്ലാ ബാങ്ക്, പെരിയ), എം.പി.പ്രീത ( പയ്യന്നൂർ), ഡോ: പി.കെ. മുരളി (അബുദാബി), ആശ (കാസർകോട്), ഡോ: അനുരാധ (കോഴിക്കോട്), ഡോ: രമേഷ് (ജൂബിലി മെഡിക്കൽ കോളേജ്, തൃശൂർ). സഹോദരങ്ങൾ: കെ.കെ. മാധവി അമ്മ (വെള്ളൂർ), പരേതരായ കുഞ്ഞിക്കണ്ണപൊതുവാൾ, രാഘവപൊതുവാൾ .