തലശ്ശേരി: കുട്ടിമാക്കൂലിലെ വാഴയിൽ മനോജ് കുമാർ (51) നിര്യാതനായി. ബാംഗ്ലൂരിൽ തുണിമിൽ കമ്പനിയിൽ മാർക്കറ്റിംഗ് സൂപ്പർവൈസറായി പ്രവർത്തിച്ചു വരികയായിരുന്നു. എൻ. മുകുന്ദന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: ഷർളി. മക്കൾ: സംയുക്ത്, ശിവാനി, സോനം. സഹോദരങ്ങൾ: മിനി, മീറ, മഹി.