മടിക്കൈ: ബങ്കളം കൂട്ടപ്പുനയിലെ പുതിയോടൻ നാരായണൻ (84) നിരിയാതനായി. ഭാര്യ: ലീലാവതി. മക്കൾ: ഗീത, ഡോ. സുധീരൻ (അമൃത ഹോസ്പിറ്റൽ), സതീശൻ (മടിക്കൈ വില്ലേജ് ഓഫിസ്). മരുമക്കൾ: മരളിധരൻ, ഡോ. മീന (പാലക്കാട്), രമ്യ (ചെറുവത്തുർ). സഹോദരങ്ങൾ: പരേതരായ രാഘവൻ, കല്ലാണി.