പനയാൽ: അരവത്ത് പുലിക്കോടൻ വീട്ടിൽ പരേതനായ കോതർമ്പൻ കുഞ്ഞമ്പു മണിയാണിയുടെ ഭാര്യ കമ്മാടത്തു അമ്മ (90) നിര്യാതയായി. മക്കൾ: ഗോപാലൻ (കച്ചവടം), കുമാരൻ (ഗൾഫ്), ഗോവിന്ദൻ, ചന്ദ്രഹാസ്, ശിവരാമൻ (ഗൾഫ്), മോഹനൻ (മിനോൾട്ട സ്റ്റുഡിയോ, ഉദുമ). മരുമക്കൾ: ശാന്ത, വാസന്തി, അഖില, ശ്യാമള. സഹോദരങ്ങൾ: കണ്ണൻ, പാർവ്വതി, പരേതനായ നാരായണൻ മേസ്ത്രി.