ഇരിട്ടി: കാക്കയങ്ങാടിലെ ആലക്കപ്പറമ്പിൽ തോമസ് (82) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: സുജ, സജിത. മരുമക്കൾ: വിനോദ്, ഫ്രാൻസിസ്. സംസക്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് എടത്തൊട്ടിസെന്ററ് വിൻസന്റ് പള്ളി സെമിത്തേരിയിൽ.