ചെറുവത്തൂർ: അച്ചാംതുരുത്തി കത്യന്റെമാട് പരേതനായ വളപ്പിൽ കണ്ണന്റെ ഭാര്യ കെ.എം കുഞ്ഞമ്മാറു (80) നിര്യാതനായി. മക്കൾ: തമ്പാൻ, യശോദ, കാഞ്ചന, ശശിധരൻ, പ്രകാശൻ, പരേതനായ രാഘവൻ. മരുമക്കൾ: പ്രേമ, കുഞ്ഞികൃഷ്ണൻ, കൃഷ്ണൻ, ഷിനി, അജിത, സുബല. സഹോദരങ്ങൾ: അമ്പാടി (ആണൂർ), കല്യാണി (ഓർച്ച), പരേതരായ കുഞ്ഞപ്പൻ, കണ്ണൻ. ഇന്ന് വൈകുന്നേരം മൃതദേഹം 3 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. 4 മണിക്ക് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.