പയ്യന്നൂർ: കണ്ടോത്ത് ദിനേശ് ഭവന് സമീപത്തെ കണ്ണാട ബാലകൃഷ്ണന്റെ ഭാര്യ മുണ്ടയിൽ സൂര്യവതി (59) നിര്യാതയായി. മക്കൾ: സുദീപ്, സുധീന, സൗമ്യ. മരുമക്കൾ: നാരായണൻ (ബീരിച്ചേരി), ശ്രീജിത്ത് (കുണിയൻ), ദിവ്യ (പ്രാപ്പൊയിൽ). സഹോദരങ്ങൾ: രാഗിണി, സതീശൻ, സത്യചന്ദ്രൻ.