നീലേശ്വരം: നീലേശ്വരത്തെ മുൻ ഹോട്ടൽ വ്യാപാരിയായിരുന്ന കൊട്ടുംപുറത്തെ എൻ. കുഞ്ഞികോരൻ (73) നിര്യാതനായി. ഭാര്യ: കൈവേലിക്കൽ തമ്പായി. മക്കൾ: എൻ. കെ. ഹരിദാസൻ, എൻ. കെ. സതീശൻ, എൻ. കെ. ഷൈമ. മരുമക്കൾ: രാമകൃഷ്ണൻ മടിക്കൈ (ഗൾഫ്), ബിന്ദു കളരിവളപ്പിൽ, രജനി ചൂട്ട്വം. സഹോദരങ്ങൾ: ദമോദരൻ കൊട്ടുംപുറം, ശാന്ത മട്ടലായി, പരേതരായ ജാനകി, കുഞ്ഞിരാമൻ, കുമാരൻ.