തലശ്ശേരി: മോറക്കുന്ന് ലാമ്യ കോട്ടേഴ്സിൽ ഷൺമുഖദാസ് (80) നിര്യാതനായി. ഭാര്യ: രേവതി. മക്കൾ: രേണുക, രാധിക, ശോഭിത, പരേതനായ ഗോഗുൽ ദാസ്. മരുമക്കൾ: രാജൻ, മഹിദ, ഉമേഷ്, അജിത്ത്.