കണ്ണൂർ: ഹോപ്പ് അഭയകേന്ദ്രത്തിലെ അന്തേവാസി വെള്ളാച്ചി (82)നിര്യാതയായി. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് അവശ നിലയിൽ ആരും സംരക്ഷിക്കാനില്ലാതെ ഒറ്റമുറി കൂരയിൽ കഴിഞ്ഞിരുന്ന വെള്ളാച്ചി അൽഷിമേഴ്സ് ബാധിതയായിരുന്നു. ബന്ധുക്കളും,വാർഡ് മെമ്പറും വെള്ളച്ചിയുടെ ആഗ്രഹപ്രകാരം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനായി നൽകി.