കാഞ്ഞങ്ങാട്: ഉദയംകുന്നിലെ രക്തസാക്ഷി പ്രഭാകരന്റെ അമ്മ മീനാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ ഗുരുക്കൾ. മറ്റുമക്കൾ: ബാലകൃഷ്ണൻ, രോഹിണി, ഭാസ്കരൻ (എല്ലാവരും പള്ളോട്ട്), പുഷ്പ (മൈസൂർ), സേതുമാധവൻ (പള്ളോട്ട്), ലളിത, സുധാകരൻ (ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. കോട്ടച്ചേരി നൈറ്റ് ഡ്യൂട്ടി യൂണിറ്റ് വൈസ് പ്രസിഡന്റ്). മരുമക്കൾ: പ്രമീള (പള്ളോട്ട്), ശ്രീജ (പുല്ലൂർ സീഡ് ഫാം), ഗുണേന്ദ്രൻ (പള്ളോട്ട്), പരേതരായ കൃഷ്ണൻ പള്ളോട്ട്, നാരായണൻ (മൈസൂർ). സഹോദരങ്ങൾ: പരേതരായ മാണിയമ്മ, കൃഷ്ണൻ ഗുരുക്കൾ (മൈസൂർ), തേമനമ്മ.