പാപ്പിനിശേരി: ഇ.എം.എസ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സി.പി.എം ഏരിയാകമ്മിറ്റി അംഗം ടി.എം. ഗംഗാധരൻ (67)നിര്യാതനായി. ഭാര്യ: വിമല (പ്രസിഡന്റ്, പാപ്പിനിശേരി വനിതാ സഹകരണ സംഘം). മക്കൾ: മിനി (പരിയാരം മെഡി. കോളേജ്), സിനി (കണ്ണൂർ അർബൻ സഹ. ബാങ്ക്). മരുമക്കൾ: സന്തോഷ് (വൈസ് പ്രിൻസിപ്പാൾ, പരിയാരം മെഡി. കോളേജ്), രതീഷ് (അധ്യാപകൻ, മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: രാജൻ, രവീന്ദ്രൻ, മോഹനൻ, ഗീത.