തലശ്ശേരി: കുയ്യാലി കൃഷ്ണകൃപയിൽ പരേതനായ ടി.കെ. രാമകൃഷ്ണന്റെ ഭാര്യ സൗദാമിനി നിര്യാതായി. സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് കുണ്ടുചിറ ഗ്യാസ് ശ്മശാനത്തിൽ. മക്കൾ: രേശ്മ, റിനിൽ. കെ.കെ (സബ്ജയിൽ, വടകര). മരുമക്കൾ: ജയൻ (റിയാദ്), ശ്രുതി.