കാഞ്ഞങ്ങാട്: പുതിയ വളപ്പിലെ വിജയലക്ഷ്മി (57) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ (റിട്ട. ട്രഷറി ജീവനക്കാരൻ). മക്കൾ: നിധീഷ്, നിഷ, രഞ്ചിത്ത്. മരുമകൻ: നവീൻകുമാർ.