പാനൂർ: ഖത്തറിൽ വ്യാപാരിയായിരുന്ന തൂവ്വക്കുന്നിലെ മാവുള്ള പറമ്പത്ത് അബ്ദുൽ അസീസ് (49) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
മാവുള്ള പറമ്പത്ത് ഇബ്രാഹിം ഹാജിയുടേയും, പരേതയായ കുഞ്ഞാമി ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: നജാത്ത് നെല്ലിക്കണ്ടി (കുന്നോത്തുപറമ്പ). മക്കൾ: നിദ ഫാത്തിമ, നിഹ ഫാത്തിമ, അഫിസ അസീസ്.