നീലേശ്വരം: പുതുക്കൈയിലെ പുതിയ പുരയിൽ തമ്പാൻ (58) നിര്യാതനായി. ഭാര്യ: വി.വി. ശ്രീലത. മക്കൾ: മഹിത, കവിത. മരുമക്കൾ: സന്തോഷ്, മനോജ്. സഹോദരങ്ങൾ: നാരായണി, രാജൻ, ബാബു, ലത, ലളിത