തലശ്ശേരി: മണ്ണയാട് നമ്പ്യാർ പീടികയ്ക്ക് സമീപം നളിനം വീട്ടിൽ വിനോദൻ(63) നിര്യാതനായി. ഭാര്യ: റീത്ത കേളോത്ത്. മക്കൾ: വിധിൻ ദേവ്, റിംന. മരുമക്കൾ: പ്രത്യുഷ്, പത്മാവതി. സഹോദരങ്ങൾ: ദേവരാജൻ, വിജയൻ, സുധ.