മാവുങ്കാൽ: കല്ല്യാൺറോഡിലെ പരേതനായ തട്ടിൽ കരുണാകരന്റെ ഭാര്യ കാർത്ത്യായനി (57) നിര്യാതയായി. മക്കൾ: ബിന്ദു, വിനു, മനോജ്. മരുമക്കൾ: തുളസി, ഷിജിന, കൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞമ്പു, കുട്ട്യൻ, ശ്യാമള, പരേതയായ രോഹിണി.