പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി പയ്യന്നൂർ ഗേററിന് സമീപത്തെ ഇടക്കേപ്രത്ത് പത്മാവതി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വളമ്പൻ കോരൻ നായർ. മക്കൾ: ഇ.വി. പുഷ്പമണി, മാധവൻ, കൃഷ്ണൻകുട്ടി, സുകുമാരൻ, പ്രേമലത, ഭോജരാജൻ, കോമളവല്ലി. മരുമക്കൾ: രാജൻ (ചിറക്കൽ), ഭാക്ഷായണി (കുഞ്ഞിമംഗലം), തുളസി (ചാലക്കുടി), സുശീല (കൈതപ്രം), പവിത്രൻ (മട്ടന്നൂർ), രേഖ (കണ്ടങ്കാളി), ടി.പി. രാജഗോപാലൻ (രാമന്തളി).