തലശ്ശേരി: മഠത്തുംഭാഗം പരേതനായ ദാമുവിന്റെ ഭാര്യ പാറായി ശാരദ (81) നിര്യാതയായി. സി.പി.എം നേതാക്കളായ പി. ജയരാജന്റെയും സതീദേവിയുടെയും ഇളയമ്മയാണ്. മക്കൾ: അശോകൻ, രമേശൻ, ശോഭ, ദിനേശൻ, രജിത. മരുമക്കൾ: പവിത്രൻ, രമേശൻ, രമ, വിനുദ, പ്രസന്ന. സഹോദരങ്ങൾ: പാറായി വാസു, പാറായി മുകുന്ദൻ, പരേതരായ രാഘവൻ, നാണി, ദേവു.