ഭീമനടി: ഒ.കെ വിശ്വനാഥന്റെ ഭാര്യ ചെന്നടുക്കം എൽ. പി. സ്കുൾ അധ്യാപിക അനിത (54) നിര്യാതയായി. സംസ്കeരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അശ്വിൻ വിശ്വനാഥ്, അർജുൻ വിശ്വനാഥ്. പിതാവ് കേശവൻ വാളിപ്ലാക്കൽ തിരുമേനി, മാതാവ് ചെല്ലമ്മ. സഹോദരങ്ങൾ: സുരേഷ്, സുനി. മിനി.