മാഹി: മൂഴിക്കര പരേതനായ ചബ്ലോൻ നാണുവിന്റെ ഭാര്യ സാരിഫ് ഭവനിൽ കൗസു (75) നിര്യതയായി. മക്കൾ: ശ്യാമള, ഷൈലജ, ഷൈലേഷ്, ശാലിനി, സാരിഫ്. മരുമക്കൾ: പവിത്രൻ (സി.പി.ഐ.എം മൂഴിക്കര സ്കൂൾ ബ്രാഞ്ച് സിക്രട്ടറി, തലശ്ശേരി മുനിസിപ്പാലിറ്റി), ബാലൻ കണ്ണമ്പള്ളി, രഘുനാഥ് (ഡ്രൈവർ, ധർമ്മടം), വിചിത്ര (മൊകേരി, വിചിത്ര മൊകേരി), ഷിംന (അണ്ടലൂർ).