അരിമ്പ്ര: പരേതനായ ചെന്നക്കണ്ടത്തിൽ സി. കണ്ണന്റ ഭാര്യ കപ്പോത്ത് പാർവ്വതി (80) നിര്യാതയായി. മക്കൾ: പ്രേമവല്ലി, ശൈലജ, നളിനി, രാജൻ (സെക്രട്ടറി സി.പി.എം അരിമ്പ്ര ബ്രാഞ്ച്). മരുമക്കൾ: കൃഷ്ണൻ മയ്യിൽ, സുനിൽ കുമാർ (മാങ്ങാട്), സന്തോഷ് കുമാർ (ടി.സി. ഗേറ്റ്), രമ്യ കോട്ടയാട്. സഹോദരങ്ങൾ: കല്യാണി നണിയൂർ, ശ്രീദേവി, നാരായണി, പരേതരായ കുഞ്ഞമ്പു, ദേവകി, കുഞ്ഞിരാമൻ, കുഞ്ഞാച്ച, നാരായണൻ. സഞ്ചയനം ചൊവ്വാഴ്ച.