നീലേശ്വരം തെക്കേ കോവിലകത്തെ പരേതരായ ടി.സി. രാമ വർമ രാജയുടെയും വി.പി. ലീലാവതി അമ്മയുടെയും മകനും ഡി.എസ്.എൻ. കമ്പനി ഫീൽഡ് ഓഫിസറുമായ വി.പി.രാജശേഖരൻ (58) തിരുവനന്തപുരത്തു നിര്യാതനായി. ഭാര്യ: എം.എസ്. രേഖ. മക്കൾ: സിദ്ധാർഥ് (ടെക്നിഷ്യൻ, അമൃത ഹോസ്പിറ്റൽ, എറണാകുളം), ശ്രീലക്ഷ്മി. സഹോദരങ്ങൾ: മധുസൂദനൻ (മെഡിക്കൽ റപ്രസന്റേറ്റീവ്), ശൈലജ, ഗോവിന്ദരാജ് (അബുദാബി), സന്തോഷ് കുമാർ (ദുബായ്). സഞ്ചയനം വെള്ളിയാഴ്ച.