കാഞ്ഞങ്ങാട്: പുഞ്ചാവി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് പുഞ്ചാവി മസ്ജിദിനു സമീപത്തെ പി.പി അബൂബക്കർ കുഞ്ഞി ഹാജി (80) നിര്യാതനായി. ഭാര്യമാർ: നഫീസ, സൈനബി. മക്കൾ: ഇസ്മാഈൽ, ശംസുദ്ദീൻ, മഹമൂദ്, അബ്ദുറഹ്മാൻ, അബ്ദുസ്സലാം, അബ്ദുള്ള, ശഫീഖ്, ഹാരിസ് ശറഫി, ആസിയ, ആമിന, സൈനബ, ഫൗസിയ, സെമീറ, ഹാജറ. മരുമക്കൾ: അഫ്സത്ത്, സുമയ്യ, സുഹ്റ, സെമീറ, ഫാത്തിമ, ഫസീല, ഉമൈറ, സെറീന അബ്ദുള്ള, മുഹമ്മദ്, പരേതനായ മൊയ്തു, അബ്ബാസ് ദാരിമി, ശിഹാബ്, റഫീഖ്.