കണ്ണൂർ: മണലിലെ ബി.എസ്.എൻ.എൽ റിട്ട. ചീഫ് സീനിയർ സൂപ്രണ്ടും എം.കെ.ആർ ടെലിഫോൺസ് ഉടമയുമായ എം.കെ. രാമചന്ദ്രൻ (78) നിര്യാതനായി. പരേതരായ ഗോപാലന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: കൃഷ്ണവേണി. മക്കൾ: സീനി, ആനന്ദ് (ദുബായ്). മരുമക്കൾ: രഞ്ജിത്ത് (കോക്സ് ആൻഡ് കിംഗ്സ്), നമിത (ദുബായ്). സഹോദരങ്ങൾ: പരേതരായ ജയലക്ഷ്മി, വിമല, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.