പടന്നക്കാട്: പടന്നക്കാട് ശാഖാ മുസ്ലീംയൂത്ത് ലീഗ് ഭാരവാഹിയായിരുന്ന പി.എസ് ഷഹീർ (41) നിര്യാതനായി. പരേതനായ ഷാഹുൽ ഹമീദിന്റെയും മുൻ നഗരസഭാ കൗൺസിലർ കെ. ആയിഷയുടെയും മകനാണ്. ഭാര്യ: അഫ്സത്ത്. മക്കൾ: അസ്ഹർ, അഷ്റഫ്, മുഹമ്മദ്, അമീൻ, മുഹമ്മദലി. സഹോദരങ്ങൾ: ഷംസുദ്ദീൻ, ഷമീർ, ഷമീമ, സൈഫുന്നിസ.