ഇരിട്ടി: പരേതനായ തോമസ് കാരണത്തുപറമ്പിലിന്റെ ഭാര്യയും കുറവിലങ്ങാട് കുഴിമറ്റത്തിൽ കുടുംബാഗവുമായ എലിസബത്ത് (90) അന്തരിച്ചു. മക്കൾ: ദേവസ്യ കാരണത്തുപറമ്പിൽ (മുൻ പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), തോമസ്, ഇമ്മാനുവേൽ, റോസമ്മ, ആലീസ്. മരുമക്കൾ: എലിസബത്ത് വടക്കേ ചിറയാത്ത്, ലിസി മൂന്നാനപ്പള്ളിൽ, ലൈസമ്മ ചക്കാനിക്കുന്നേൽ,ജോസ് പീടിയേക്കൽ, ജോസ് പൊടിമറ്റത്തിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കിളിയന്തറ സെന്റ് മേരീസ് പള്ളി സിമത്തേരി കുടുംബ കല്ലറയിൽ.