പെരിയ: പെരിയയിലെ ഷീനജ നിവാസിൽ ഹരീന്ദ്രനാഥൻ അടിയോടിയുടെയും കരിച്ചേരി തങ്കത്തിന്റെയും മകൾ ഷീജ (42) നിര്യാതയായി. സഹോദരി: ഷീന കലാധരൻ (പയ്യന്നൂർ).