കണ്ണൂർ: കണ്ണോത്തുംചാൽ തായത്ത് ഹൗസിൽ സി.കെ. അബ്ദുള്ളയുടെ ഭാര്യ ടി. ഖദീജ (65) നിര്യാതയായി. മക്കൾ: അബ്ദുൾസലാം, മഹറൂഫ്, നജ്ജ്മ, ഷമീമ, ജസ്സീല. മരുമക്കൾ: അശ്റഫ്,റഷീദ്, അബ്ദുൾ നാഫി.