പെരുമ്പട്ട: ബോലിക്കോത്ത് കുഞ്ഞുമറിയം (85) നിര്യാതയായി. മക്കൾ: സിദ്ദിഖ്, മുസ്തഫ, റഷീദ്, റാഫിയാ, ബീപാത്തുമ്മ, സെഫിയാ, സായിതാ, പരേതയായ കുഞ്ഞാമിന. മരുമക്കൾ: പി.കെ. അബൂബക്കർ (എളേരി കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി), റസാഖ്, ഷംസുദ്ദീൻ, സെഫിയ, റംലത്ത്.