പയ്യാവൂർ: ഐച്ചേരിയിലെ പരേതനായ കൊച്ചുപുരയ്ക്കൽ ചാക്കോയുടെ ഭാര്യ ചേർപ്പുങ്കൽ മുള വേലിപ്പുറത്ത് കുടുംബാംഗം മറിയം (97) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് അലക്സ് നഗർ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: സനിയാ ജോസ്, ഫിലിപ്പ്, വത്സ (യു.എസ്.എ), ബാബു, സാബു (കെ.എസ്.ആർ.ടി.സി), പരേതരായ കുഞ്ഞന്ന, ചാക്കോ. മരുമക്കൾ: ചിന്നമ്മ എത്സമ്മ (റിട്ട. അധ്യാപിക നെടുംങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ). ലീന, മേഴ്സി, പരേതരായ മേരി, ജോസഫ്.