പാനൂർ: നിള്ളങ്ങലിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ കുനിയിൽ ജാനകി നിവാസിൽ ദാസൻ (58) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: കമല. മക്കൾ: സഖില, സബിന, സഹിന, സലിഗ. മരുമക്കൾ: സുരേഷ് ബാബു, അനിൽകുമാർ, ബിനു, ഷൈജു. സഹോദരങ്ങൾ: പരേതനായ അനന്തൻ, വിനോദ് ബാബു, സത്യൻ, ദിനേശൻ, പരേതയായ സജിനി.