കണ്ണൂർ: ചാലാട് എസ്.ഡി.പി.ഐ പ്രതികളെ ആക്രമിച്ച കേസിൽ നാല് സി.പി.എം പ്രവർത്തകരെ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. അലവിൽ സ്വദേശികളായ ഷൈജു,​ ചാലാട്ടെ നിജിൽ,​ തെക്കൻ മണലിലെ ഷൈജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിലായത്. അതേസമയം സി.പി.എം പ്രവർത്തകരെ ആക്രമിച്ച എസ്.ഡി.പി.ഐക്കാരെ ഇതുവരെ പിടികൂടിയിട്ടില്ല.