ചെറുവത്തൂർ: മുഴക്കോം, അരയാലിൻകീഴിൽ പിലാക്ക പാർവ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പൂന്തോടൻ അമ്പു. മകൻ: പി. രാമചന്ദ്രൻ (റിട്ട. അധ്യാപകൻ). മരുമകൾ: ടി. ശൈലജ (അധ്യാപിക, എ.യു.പി.എസ് ആലന്തട്ട). സഹോദരങ്ങൾ: പിലാക്ക കല്യാണി, പരേതരായ കണ്ണൻ, രാമൻ.