പാനൂർ: പാറാട് നൂഞ്ഞമ്പ്രത്ത് രയരോത്തു കുനിയിൽ ആർ.കെ. ശ്രീനിവാസൻ (82) നിര്യാതനായി. ഭാര്യ: മാതു. മകൻ: ശ്രീജേഷ്. മരുമകൾ: സൂര്യ (വടക്കേപൊയിലൂർ). സഹോദരങ്ങൾ: വിശ്വനാഥൻ, പരേതരായ നാരായണൻ, ബാലകൃഷ്ണൻ, വിജയരാഘവൻ, ലക്ഷ്മണൻ, വിശാലാക്ഷി.