പയ്യന്നൂർ: പെരുമ്പയിലെ ടെമ്പോ ഡ്രൈവർ പയ്യന്നൂർ കോളേജ് വിമൻസ് ഹോസ്റ്റലിന് സമീപത്തെ എം.പി. രവിന്ദ്രൻ (56) നിര്യതനായി. ഭാര്യ: പലേരി പ്രേമസുധ. മക്കൾ: ശ്രുതി, ചിത്ര. മരുമകൻ: ഹരിഹരൻ കൊറ്റി. സഹോദരങ്ങൾ: പത്മാവതി (അടുത്തില), നാരായണൻ (പൈച്ചി), കമലാക്ഷി, ഉണ്ണിക്കൃഷ്ണൻ (അബുദാബി).