എടക്കാട്: പരേതനായ ചക്കരയൻ വിജയൻ മാസ്റ്ററുടെ മകൻ വിജിത് (47) മുംബൈയിൽ നിര്യാതനായി. അമ്മ: വസുമതി. ഭാര്യ: അമിത(തളാപ്). മകൻ: അശ്വിത്, സഹോദരി: വിദ്യ രാജീവ്. സംസ്കാരം ഇന്ന് പകൽ 12 30ന് പയ്യാമ്പലത്ത്.