പേരാവൂർ: പേരാവൂർ ചെവിടിക്കുന്നിലെ സ്റ്റാർ എഞ്ചിനിയറിംഗ് സ്ഥാപന ഉടമ പാറക്കണ്ടി ധനരാജൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ബിനീഷ്, വിജിഷ, ലിജിഷ. മരുമക്കൾ: റിജിന, സനൽ (മാലൂർ), രഞ്ചിത്ത് (അദ്ധ്യാപകൻ പാല ഗവ.ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: മനോഹരൻ, അജയകുമാർ, ശശികല, വനജ, ലതിക.