കാഞ്ഞങ്ങാട്: രാവണീശ്വരം ഹെൽത്ത് സെന്ററിനു സമീപം എ. ഗോപാലൻ (63) നിര്യാതനായി. സി.പി.എം മാക്കി ബ്രാഞ്ച് മെമ്പറായിരുന്നു. സി.ഐ.ടി.യു രാവണീശ്വരം ഡിവിഷൻ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റിയംഗം, രാവണീശ്വരം ഹൈസ്കൂൾ പി.ടി.എ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാർഗ്ഗവി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ശരണ്യ, രേഷ്മ, പരേതനായ പത്മഗിരീഷ്. സഹോദരങ്ങൾ: രാഘവൻ, നാരായണി, യശോദ, പരേതനായ കൃഷ്ണൻ.