പുല്ലൂർ: കൊടവലത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുൻ പ്രസിഡന്റുമായ അടിയോടി കൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: കൂക്കൾ കാർത്ത്യായനി. സഹോദരൻ: പരേതനായ അടിയോടി കുഞ്ഞമ്പു നായർ.