പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌ സി എം.എൽ.ടി ഡിഗ്രി (റെഗുലർ – 2016 അഡ്മിഷൻ) പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ജൂൺ 13ന് വൈകിട്ട് 5 വരെ സ്വീകരിക്കും.