ചെറുപുഴ: ആയന്നൂരിലെ പുലിപ്പിലേലിൽ പരേതനായ പി.എം. മത്തായിയുടെ (ബേബി) ഭാര്യ ചെങ്ങന്നൂർ പുത്തൻകാവ് അരയാലിൻ മൂട്ടിൽ കുടുംബാംഗം ശോശാമ്മ (അമ്മിണി-91) നിര്യാതനായി. സംസ്കാരം നാളെ 2 നു ചെറുപുഴ വാണിയംകുന്ന് ജറുസലേം മാർത്തോമ്മ പള്ളിയിൽ. മക്കൾ: തമ്പി, രമണി, മോളി, അച്ചൻകുഞ്ഞ്. മരുമക്കൾ: മോളി, രാജു, പോൾസൺ, ഓമന.