പൊടിക്കുണ്ട്: ചേലേരി ബാബ ബേക്കറി ഉടമ കാർത്യാടത്ത് മോഹനൻ (63) നിര്യാതനായി. പരേതരായ കാർത്യാടത്ത് മുകുന്ദന്റെയും സൗമിനിയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി (പെരളശേരി). മക്കൾ: അക്ഷയ് (മെഡിക്കൽ റപ്പ്), അപർണ. സഹോദരങ്ങൾ: രതീശൻ, രാജീവൻ, പ്രസീത, അനിൽ, സന്തോഷ്, രാഗേഷ്, ലത്തീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.