തലശേരി: ചിറക്കര ജുമാ മസ്ജിദിനടുത്ത സുഹറാസിൽ കോട്ടേക്കാരൻ സുഹറ (72) നിര്യാതയായി.
ഭർത്താവ്: പരേതനായ പറമ്പത്ത് കണ്ടി ഓലിയാട്ട് മമ്മൂട്ടി. മക്കൾ: ഷാഹിദ, നിഷാദ് (മസ്കറ്റ്), ഹസീന, തസ്നി. മരുമക്കൾ: മൊയ്തു, അഷ്രഫ് ,നസീറ. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതനായ അബ്ദുള്ള.