ആഴ്ചവട്ടം: മൂര്യാട്ടിലെ എം.എ. വുഡ് ഇൻസ്ട്രീസ് ഉടമ നുസ്രത്ത് മൻസിലിൽ മുരിയാട്ടറക്കൽ ഹസ്സൻകോയ (72) നിര്യാതനായി. ഭാര്യ: റഫിയ. മക്കൾ: ഫൈഹാസ്അലി, മുഹമ്മദ് ഷഹീദ്, നുസ്രത്ത്അലി, ലുബാന. മരുമക്കൾ: ആലിക്കോയ (ദുബായ്), ഷാനി മണലൊടി, ദിൽഷ, ഷജില, പരേതയായ റഷ.