നടേരി: പൂളയുള്ള പറമ്പിൽ ശങ്കരൻനായർ (96) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ജാനു അമ്മ, നാരായണൻ നായർ, പി.പി.ഉണ്ണികൃഷ്ണൻ (ജവഹർ നവോദയ, കണ്ണൂർ), തങ്ക. മരുമക്കൾ: പരേതനായ രാഘവൻ നായർ, സതി, ശ്രീജ, സുകുമാരൻ (കോട്ടൂർ). സഞ്ചയനം തിങ്കളാഴ്ച.