തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ വാത്തോലിൽ സേവ്യർ (കുഞ്ഞുകുട്ടി 80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലമ്മ (കുട്ടിയാനിക്കൽ കുടുംബാംഗം). മക്കൾ: മേരി, കുസുമം, റെജിന (എച്ച്എം ബി ടി എം ഒ സ്‌കൂൾ എളമരം), മിനി, ഷാജു, പരേതനായ ഷിജു. മരുമക്കൾ: ടോമി തോട്ടുങ്കൽ, തോമസ് മാത്യു (പ്രധാനാദ്ധ്യാപകൻ ആനയാംകുന്ന് ഹൈസ്‌കൂൾ), ജോസ് കുര്യൻ പഴേവീട്ടിൽ (തിരുവമ്പാടി), മിൽസി.