chekoti
ചെക്കോട്ടി

പേരാമ്പ്ര: സോഷ്യലിസ്റ്റും ആവള കുട്ടോത്ത് എൽ.പി.സ്‌കൂൾ റിട്ട. പ്രധാന അദ്ധ്യാപകനുമായ ചെറുവണ്ണൂർ ഓട്ടുവയൽ രയരോത്ത് പി.ചെക്കോട്ടി (97) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു.
മക്കൾ: പ്രഭാവതി (കീഴൂർ), വിശ്വനാഥൻ (ഹെൽത്ത് ഇൻസ്‌പെക്ടർ, കുണ്ടുതോട് പി.എച്ച്.സി), വിനോദ് കുമാർ (അദ്ധ്യാപകൻ, മുയിപ്പോത്ത് എം.യു.പി. സ്‌കൂൾ), ആർ.പ്രദീപ് കുമാർ (ടെക്‌നിക്കൽ എജുക്കേഷൻ റീജ്യണൽ ഡയരക്ടറേറ്റ് കോഴിക്കോട്), ശ്രീനിവാസൻ, ശ്രീകുമാർ (ബസ് ജീവനക്കാർ).
മരുമക്കൾ: നാരായണൻ (റിട്ട. അദ്ധ്യാപകൻ, കീഴൂർ) സുനന്ദ, രഞ്ജിഷ (കെ.എസ്.ആർ.ടി.സി), ഷിബിലി (എൽ.ഐ.സി., പേരാമ്പ്ര), റീത്ത. സഹോദരങ്ങൾ: പരേതരായ പാച്ചർ (മഠത്തിൽ മുക്ക്), കല്ല്യാണി.