ബാലുശ്ശേരി: നിർമ്മല്ലൂർ നെടിയപറമ്പത്ത് പരേതനായ കുഞ്ഞിക്കണാരന്റെ ഭാര്യ മാധവി (88) നിര്യാതയായി.
മക്കൾ: ചന്ദ്രൻ (റിട്ട. പൊലീസ്), സുരേഷ് (റിട്ട. പൊലീസ് ), പ്രസന്നൻ (കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറി). മരുമക്കൾ: ബിജിഷ, ജെസി, താര. സഞ്ചയനം: വ്യാഴാഴ്.ച